തിരുവനന്തപുരം: കണ്ണമ്മൂല ചട്ടമ്പിസ്വാമി നഗർ കെ.ആർ.എ.എ 24/4 ചാലിയൻവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സുഷമാദേവി (73, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: ആശ, അശോകൻ, അഞ്ജന. മരുമക്കൾ: സുരേഷ്, വിജയകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.