വർക്കല: കെടാകുളം പാറയിൽ ഹൗസിൽ പരേതനായ ജോൺ ഡി. ഫ്രാൻസിസിന്റെ ഭാര്യ ചെറുപുഷ്പം (75) നിര്യാതയായി. മക്കൾ: മെഴ്സി, മെറീന, ഷൈല. മരുമക്കൾ: സാജൻ, വിക്ടർ, പരേതനായ ജോണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഹരിഹരപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.