വെൺപാലക്കര: മണ്ണാംകുന്നിൽ എം.എസ് ഭവനിൽ സതീഷ് ബാബു (63-മുൻ പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഉഷ (സതേൺ റെയിൽവേ). മക്കൾ: അഡ്വ. എം.എസ്. നിഷ ബാബു, ഡോ. എം.എസ്. നീതു ബാബു (ഇ.എസ്.ഐ കൊട്ടാരക്കര). മരുമകൻ: അഡ്വ. അജയ് കോയിവിള. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ