പുന്നയൂര്‍ക്കുളം: കിഴക്കെ ചെറായി വടക്കൂട്ട് പള്ളിക്ക് സമീപം പരേതനായ മഠത്തില്‍ ഇമ്പായിയുടെ മകന് മുസ്തഫ (52) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മിതു, സിനാന്, ഫാത്തിമ, ആയിഷ. ഖബറടക്കം ശനിയാഴ്ച പത്തിന് വടക്കൂട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.