നടത്തറ: മൂർക്കനിക്കര ചേരിപറമ്പ് അയ്യപ്പത്ത് വീട്ടിൽ സുഗതന്റെ ഭാര്യ മാലതി (60) നിര്യാതയായി. മക്കൾ: സുമ, സൗമ്യ, സന്മ. മരുമക്കൾ: സുധീഷ്, ബിജു, അനൂപ്. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വടുക്കര ശ്മശാനത്തിൽ.