കയ്പമംഗലം: കാക്കാത്തുരുത്തി ബദർ ജുമാ മസ്ജിദിന് സമീപം പരേതനായ ഏറാട്ട്പറമ്പിൽ അബ്ദുൽ കാദറിന്റെ മകൻ ശിഹാബ് (42) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് പള്ളിവളവ് ശാഖ മുൻ ട്രഷറർ ആയിരുന്നു. ഭാര്യ ജാഹിറ (വനിത ലീഗ് കയ്പമംഗലം 11ാം വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി). മക്കൾ: ഫാത്തിമ നസ്റിൻ, മുഹമ്മദ് നസ്മൽ.