ഗുരുവായൂര്‍: തൊഴിയൂര്‍ പരേതനായ മാളിയേക്കല്‍ മൊയ്തുട്ടി ഹാജിയുടെ മകന് ഫസലുല്‍ ഹഖ് (ഫസലു-68) നിര്യാതനായി. ഭാര്യ: നൈന. മക്കള്‍: ഫവാസ്, മെഹ്റൂഫ്, ഫഹീം. മരുമക്കള്‍: നജീന, ഹമീസ, റെയ്സ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാലേമാവ് പള്ളി ഖബര്‍സ്ഥാനില്‍.