ഗുരുവായൂര്‍: മമ്മിയൂര്‍ പടാശ്ശേരി പ്രഭാകരന് (68) നിര്യാതനായി. ഭാര്യ: വാക്കയില്‍ പുല്ലാറ്റ് അംബിക. മക്കള്‍: ശ്രീഹരി, ശ്രീനന്ദു, ശ്രീലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മമ്മിയൂര്‍ പുല്ലാറ്റ് വീട്ടുവളപ്പില്‍.