തൃപ്രയാർ: തെക്കേ പെട്രോൾ പമ്പിന് പടിഞ്ഞാറ് താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ ഷംസുദ്ദീൻ മാസ്റ്ററുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. നാട്ടിക എ.എം.എൽ.പി സ്കൂൾ മാനേജരാണ്. മക്കൾ: ബഷീറുദ്ദീൻ, മുംതസ്, സക്കീർ ഹുസൈൻ. മരുമക്കൾ: റമീസ, ഹൈദർ, സമീറ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ചാലുകുളം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.