ചാലക്കുടി: കൂടപ്പുഴ സെന്റ് ജോസഫ് കപ്പേളക്ക് സമീപം പരേതനായ കളത്തിപറമ്പില്‍ റാഫേലിന്റെ മകന് സന്തോഷ് (54) നിര്യാതനായി. ഭാര്യ: ബിന്ദു (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, വെറ്റിലപ്പാറ). മക്കള്‍: മെറിന്, ഐറിന് (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍), ലെറിന്‍ (ചാലക്കുടി എസ്.എച്ച് സ്കൂള്‍ വിദ്യാര്‍ഥി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍.