തൃശൂർ: എടക്കുന്നി വാരിയത്ത് കൃഷ്ണ വാരിയർ (കുട്ടപ്പൻ - 89) തൃശൂർ കിഴക്കുമ്പാട്ടുകരയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കയിലിയാട് മേതൃക്കോവിൽ വാരിയത്ത് തങ്കം വാരസ്യാർ. മകൻ: രാമകുമാർ. മരുമകൾ: രഞ്ജിനി.