മരോട്ടിച്ചാൽ: തറയിൽ വെളിയന്നൂർക്കാരൻ അന്തോണിയുടെ മകൻ ജോസ് (86) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ലീന, മൈക്കിൾ, സൈഫൂ. മരുമക്കൾ: കുരിയൻ, ജോമോൾ, റീന. സംസ്കാരം ശനിയാഴ്ച മൂന്നിന് മരോട്ടിച്ചാൽ സെന്റ് സെബാസ്റ്റ്യൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.