പുത്തൻചിറ: കണ്ണികുളങ്ങര തെരുവിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ കൊച്ചുമോൾ (82) നിര്യാതയായി. മക്കൾ: നാസർ, സിറാജ്, ഫാത്തിമ. മരുമക്കൾ: നസീമ, റാബിയ, ഹസീന, ജബ്ബാർ.