കണ്ണാറ: ചീനിക്കടവ് മുണ്ടയ്ക്കല്‍ മത്തായി (89) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജോണ്‍, മോളി, ഷാജി, പരേതനായ ബേബി. മരുമക്കള്‍: ചിന്നമ്മ, ഗ്രേസി, കുര്യാക്കോസ്, ലില്ലി.