വടകര: മണിയൂർ എളമ്പിലാട് കിഴക്കയിൽ മാത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ദേവി, കരുണൻ. മരുമക്കൾ: ഗോപാലൻ (ചാനിയം കടവ്), ശ്യാമള.