വാണിമേൽ: പച്ചപ്പാലം നടുവിലക്കണ്ടിയിൽ മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കൃഷ്ണൻ, ബാബു (കുവൈത്ത്), ലീല, ശാന്ത. മരുമക്കൾ: ലീല കുമ്പളച്ചോല, നിഷ വണ്ണാത്തിപൊയിൽ, പരേതനായ കൃഷ്ണൻ കൈവേലി, ചന്ദ്രൻ കൈവേലി.