മിഞ്ചന്ത: റെയിൽവേ ഗേറ്റ് ബ്രിഡ്ജിന് സമീപം അലങ്കാർ ഓഡിറ്റോറിയത്തിന് പിൻവശം ബൈത്തുൽ ലുഹുരിയിൽ സഫിയ (57) നിര്യാതയായി. ഭർത്താവ്: ഉമ്മർക്കോയ (ഓൾഡ് പാർട്സ് എ.ജി റോഡ്, കോഴിക്കോട്). മക്കൾ: ബിലാവൽ (ദുബൈ), ബർഷാൽ, മിഥുലാജ്, മിസ്ഹാബ്. മരുമകൾ: ആബിത. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് മാത്തോട്ടം ഖബർസ്ഥാനിൽ.