കോട്ടപ്പള്ളി: തെക്കിണ തറമൽ കിഴക്കെ പുനത്തിൽ സൂപ്പി (75) നിര്യാതനായി. ഭാര്യ: മാമി (കടമേരി). മക്കൾ: അബുല്ലൈസ്, അഷ്റഫ് (ബഹ്റൈൻ), ഹബീബ് (ഖത്തർ), ലബീബ, പരേതനായ മുഹമ്മദ്. മരുമക്കൾ: പി.സി. റഫീഖ് (എളയടം), ജമീല, സുലൈഖ (മേമുണ്ട), ആബിദ (എളയടം), സലീന (പതിയാരക്കര). സഹോദരങ്ങൾ: ബിയ്യത്തു കണ്ണങ്കണ്ടി, ആയിഷ കണ്ടോത്ത്, കുഞ്ഞാമി (അരയാക്കൂൽ താഴ), കുഞ്ഞബ്ദുല്ല അച്ചംവീട്ടിൽ.