ഒളവണ്ണ: കൈതവളപ്പിൽ ചിന്താമണി (72) നിര്യാതയായി. ഭർത്താവ്: യു.എം. വേലായുധൻ. മക്കൾ: യു.എം. പ്രശോഭ് (യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡന്റ്), യു.എം. പ്രഗീഷ്. മരുമകൾ: വി. രമ്യ. സഹോദരങ്ങൾ: എസ്.എൻ. ആനന്ദൻ, മല്ലിക, അംബിക, പരേതരായ വേലായുധൻ, സുരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോഴിക്കോടൻകുന്ന് ശ്മശാനത്തിൽ.