പരപ്പിൽ: തങ്ങൾ റോഡിലെ റംസാൻ ഹൗസിൽ താമസിക്കുന്ന ജമീലയുടെ ഭർത്താവ് യു.എ.ഇ പൗരൻ റമദാൻ അബ്ദുൽ അലി ബുലൂജി (78) നിര്യാതനായി. മക്കൾ: അബ്ദുല്ല, അലി, അഹ്മദ്, ഇബ്രാഹിം, സുൽത്താൻ, ഖാലിദ്, ഖുലൂദ്.