കോഴിക്കോട്: പയ്യാനക്കൽ വടക്കേചിറ്റേക്കാട് വട്ടക്കിണർ വെസ്റ്റ് റസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്ന കെ.പി. ആമിന (58) നിര്യാതയായി. ഭർത്താവ്: കെ.പി. ഹനീഫ (സെൻട്രൽ മാർക്കറ്റ്). മക്കൾ: സുനീർ, ഫൈസൽ (സെൻട്രൽ മാർക്കറ്റ്), സുനിത, സുജീറ. മരുമക്കൾ: മുർഷാദ്, അർഷദ്, ഷബാനിയ, ഷക്കീല. സഹോദരങ്ങൾ: ബഷീർ, സുബൈദ, ജമീല, മറിയംബി, പരേതനായ അബു.