തോടന്നൂർ: കീഴൽ വടക്കെ കാരംവള്ളിച്ചാലിൽ അഹ്മദ് സഖാഫി (58) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: ജുനൈദ് സഖാഫി (സൗദി), ഹന്നത്ത് സഹീദ, ഉമ്മു ഹബീബ (സക്കിയ ഗാർഡൻ വള്ളിയാട്). മരുമകൻ: അബ്ദുറഹ്മാൻ സഖാഫി (ആയഞ്ചേരി). സഹോദരങ്ങൾ: ആഇശ, ഇബ്രാഹിം, ബശീർ, പരേതയായ ഖദീജ.