ബാലുശ്ശേരി: കോക്കല്ലൂർ തൊടുവൻകുഴിയിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (69) നിര്യാതയായി. മക്കൾ: മിനി, ഷൈന, ലതീഷ്. മരുക്കൾ: ഭാസ്കരൻ (എളാട്ടേരി), സുകുമാരൻ (മുണ്ടോത്ത്), ലതിക (എം.എം.സി. മൊടക്കല്ലൂർ). സഹോദരങ്ങൾ: നാരായണി (ഇയ്യാട്), കുന്നുമ്മൽ കേളുക്കുട്ടി, രാജൻ (റിട്ട. അധ്യാപകൻ, ആദർശ സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി), സുരേശൻ, പത്മിനി കൊളപ്പുറത്ത്, റീന കുന്നുമ്മൽ, ലസിത (അധ്യാപിക, അംഗൻവാടി), ഗോപിനാഥൻ (കേബ്ൾ ടി.വി ഓപറേറ്റർ), അജിത്ത് കുമാർ (ടി.വി മെക്കാനിക്). സഞ്ചയനം വ്യാഴാഴ്ച.