എകരൂൽ: കരുമല അമ്പലപറമ്പിൽ ജനാർദനൻ നായർ (70) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൾ: അനുശ്രീ. മരുമകൻ: പ്രവീൺ (ലോക്സഭ സെക്രട്ടേറിയറ്റ്). സഹോദരങ്ങൾ: രാജൻ, രാഗിണി, പരേതനായ വേണുഗോപാലൻ. സഞ്ചയനം വ്യാഴാഴ്ച.