എരഞ്ഞിക്കൽ: മൊകവൂർ റോഡിലെ പരേതനായ കെ.പി. ആമുവിന്റെ (കെ.പി.കെ സൺസ് ഗാന്ധി റോഡ്) മകൻ നെച്ചുളി ഹസൻ കോയ (ബാബുക്ക-73) നിര്യാതനായി. ഭാര്യ: പുതിയങ്ങാടി കോയ റോഡ് പുതിയ നാലകം സൽമ. മക്കൾ: സി.എൻ. സജിദ്, ജംഷീദ്, ജൂനൈദ് (ഒമാൻ). മരുമക്കൾ: നൗഷിദ (ചെറുകുളം), റംല (കോഴിച്ചെന). സഹോദരങ്ങൾ: ഇമ്പിച്ചായിശബി, ഇബിച്ചാമിനബി (നടൻ കെ.പി. ഉമ്മറിന്റെ ഭാര്യ), നെച്ചുളി മമ്മദ് കോയ, ഖദീജബി, സൈനബ, പരേതരായ നെച്ചുളി അബൂബക്കർ, അബ്ദുറഹിമാൻ ഹാജി, റുഖിയ്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ.