ബാലുശ്ശേരി: ബാലുശ്ശേരിയിലെ മുൻകാല ഫുട്ട് വെയർ വ്യാപാരി കച്ചേരിപ്പറമ്പിൽ തങ്കവേലു (76) നിര്യാതനായി. കെ.എസ്.ഇ.ബി ജീവനക്കാരായിരുന്ന ഗോവിന്ദൻ മുതലിയാർ -പഴനിയമ്മാൾ ദമ്പതിമാരുടെ മകനാണ്. എ.സി. ഷൺമുഖദാസ് നിയമസഭാംഗത്വ രജതജൂബിലി സ്മാരക ട്രസ്റ്റ് അംഗവും എൻ.സി.പി പ്രവർത്തകനുമായിരുന്നു. ഭാര്യ: പാർവതി. മക്കൾ: സതീഷ്, രമേശ് (മൈസൂരു). മരുമക്കൾ: സത്യ, ജീവിത (ഗൂഡല്ലൂർ). സഹോദരങ്ങൾ: ഷൺമുഖൻ (റിട്ട. കെ.എസ്.ഇ.ബി കണ്ണൂർ), ശ്രീനിവാസൻ (റിട്ട. കെ.എസ്.ഇ.ബി, കല്ലാച്ചി), നടരാജൻ (സേലം), കൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി, ബാലുശ്ശേരി), പരേതരായ കതിർവേലു, ബാലമണി, രാജമ്മാൾ, മണി (റിട്ട. കെ.എസ്.ഇ.ബി, ബാലുശ്ശേരി).