നടുവണ്ണൂർ: കാവുന്തറ തേവർകണ്ടി താമസിക്കുന്ന ചാലിൽ ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ബീവി ചിറയിൽ. മക്കൾ: നാസർ (അബഹ, സൗദി), നൗഷാദ് (ഖത്തർ), ഫൗസിയ. മരുമക്കൾ: ഷംസിയ, നിലീഫർ സുൽത്താന (കാപ്പാട്), ഷാജഹാൻ (എളേറ്റിൽ). സഹോദരങ്ങൾ: ഇമ്പിച്ചി മൊയ്തി, ഉമ്മർകോയ, മുഹമ്മദലി, റുഖിയ മനോത്ത്, ബീവി തോട്ടത്തിൽ, അസ്മ (പറമ്പത്ത്).