കാരന്തൂർ: കോണോട്ട് പാത്തമണ്ണിൽ ഗംഗാധരൻ (85) നിര്യാതനായി. കാരന്തൂരിലെ പഴയകാല വ്യാപാരിയാണ്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഷൈമ, ഷീബ, ബിന്ദു, പരേതയായ റീജ. മരുമക്കൾ: ആനന്ദൻ പുറക്കാട്ടിരി, ഭഗീരഥൻ മലാപ്പറമ്പ്, ബാബു പറമ്പിൽബസാർ.