മൊകവൂർ: പുറത്തിനാവിൽ പുഷ്പ (66) നിര്യാതയായി. ഭർത്താവ്: പൂറ്റൂൾകണ്ടി സഹദേവൻ നായർ (റിട്ട. മലപ്പുറം ജില്ല സഹകരണ ബാങ്ക്). പിതാവ്: പരേതനായ മേലെ ആറന്നോളി ഗോപാലൻ നായർ. മാതാവ്: പരേതയായ വടക്കെമുടപ്പാട്ട് കല്യാണി അമ്മ. മക്കൾ: ബിന്ദു, ബിനീഷ് (വി.പി.എം കൺസ്ട്രക്ഷൻ). മരുമക്കൾ: ജഗന്നിവാസൻ (റിട്ട. ജില്ല കോടതി), രമ്യ (കൂടത്തുംപൊയിൽ). സഹോദരങ്ങൾ: അശോകൻ നായർ (റിട്ട. കക്കോടി പഞ്ചായത്ത് യു.പി സ്കൂൾ, പ്രേംനാഥ് (റിട്ട. പഞ്ചാബ് നാഷനൽ ബാങ്ക്), പരേതനായ ചന്ദ്രൻ നായർ (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം തിങ്കളാഴ്ച.