കാക്കൂർ: കോപ്പറ്റ സദാനന്ദൻ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനോജ്, മഹേഷ്, മിനി, മഞ്ജുള. മരുമക്കൾ: ജെസ്സി, ബബിത, മുരളീധരൻ, ഷാജി. സഹോദരങ്ങൾ: സുധാകരൻ, മാലതി, പ്രേമലത, വിശാല, പരേതരായ ശിവദാസൻ, പുരുഷു.