വെട്ടം: പരിയാപുരം പള്ളിക്ക് സമീപം ചീനിപ്പറമ്പിൽ പരേതനായ അലി മുഹമ്മദിന്റെ ഭാര്യ ഖദീജ (ബീവി- 68) നിര്യാതയായി. മക്കൾ: ഹനീഫ (അൽഐൻ), സുബൈദ (കൽപകഞ്ചേരി), ഷഹർബാൻ (കാളാട്), നസീമ, പരേതനായ ബഷീർ. മരുമക്കൾ: ഫാറൂഖ് (കാളാട്), അനീഷ (തൂവക്കാട്), പരേതനായ കുഞ്ഞി ബാവ (കൽപകഞ്ചേരി). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പരിയാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.