ഓമാനൂർ: തടപ്പറമ്പ് പൂവത്തിത്തോട്ടത്തിൽ കാരാട്ട് ചാലി അബൂബക്കർ (84) നിര്യാതനായി. മക്കൾ: അലവിക്കുട്ടി, മുഹമ്മദ് കുട്ടി (ഇരുവരും ദമ്മാം), അബ്ദുന്നാസർ (ജിദ്ദ), ശംസുദ്ദീൻ, ഫാത്തിമ, ആസ്യ, പരേതരായ കുഞ്ഞു മുഹമ്മദ്, മൂസ, ആയിശ. മരുമക്കൾ: ഖദീജ, ആമിന, മൈമൂന, സുലൈഖ, അൻഫില, മുഹമ്മദലി മുണ്ടക്കൽ, അബ്ദുൽ കരീം കുഴിമണ്ണ.