നിലമ്പൂർ: കുളക്കണ്ടം കൊച്ചുപറമ്പിൽ ചാക്കോ തോമസ് (ജയിംസ്- 51) നിര്യാതനായി. ഭാര്യ: ജോളമ്മ. മക്കൾ: ജനിറ്റ, ജോബ്, ജോൺസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് നിലമ്പൂർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.