നിലമ്പൂർ: മുതുകാട് ബി.എം.എ യു.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ ഭരത പിഷാരടിയുടെ ഭാര്യ ചക്കാലക്കുത്ത് ജീവൻ പ്രകാശിൽ ചെറുകുന്ന് തെക്കേവീട്ടിൽ ലക്ഷ്മിക്കുട്ടി പിഷാരസ്യാർ (85) നിര്യാതയായി. മക്കൾ: ശ്രീപ്രകാശ് (റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ), ജയപ്രകാശ് (റിട്ട. വില്ലേജ് ഓഫിസർ). മരുമക്കൾ: സുഭദ്ര, വത്സല. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ശ്മശാനത്തിൽ.