മലയിൻകീഴ്: വലിയറത്തല മഠത്തിൽ ക്ഷേത്ര റോഡ് കുന്നത്ത് തടത്തരികത്ത് കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണനാശാരിയുടെ മകൻ സുരേഷ്കുമാർ (54) നിര്യാതനായി. മാതാവ്: ശാന്ത. ഭാര്യ: ലാലി. മകൻ: ആദർശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.