പാറശ്ശാല: വ്ലാത്താങ്കര കുന്നുവിള വേല് വിഹാറില്‍ എസ്. വേലപ്പന്‍പിള്ളയുടെ ഭാര്യ എ. രാധമ്മ (76) നിര്യാതയായി. മക്കള്‍: രാജേഷ് തമ്പി, ഹരീഷ് തമ്പി, വിഷ്ണുതമ്പി. മരുമക്കള്‍: ശോഭ രാജേഷ്, എസ്. അപര്‍ണ, വി. ആര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.