മലയിൻകീഴ്: മലയം കുറിച്ചിലുവിള വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. മകൻ: വേലായുധൻനായർ (റിട്ട. റെയിൽവേ). മരുമകൾ: ശ്രീകല എസ്. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.