മലയിൻകീഴ്: ആലുവിളാകം ഹാപ്പി ഹോമിൽ ജ്ഞാനദാസ് (76) നിര്യാതനായി. ഭാര്യ: സ്മൈൽ റോസ് (രമണി, റിട്ട.കൃഷി വകുപ്പ്). മക്കൾ: സ്മിത ദാസ് (പൊതുമരാമത്ത് വകുപ്പ്), അലക്സ് ദാസ് (സി.എസ്.ഐ പ്രീസ്റ്റ് ഇട്ടിച്ചിവിള), അരുൺദാസ് (ഇസാഫ് ബാങ്ക്, മണ്ണന്തല). മരുമക്കൾ: അജിത് മോൻ (കേരള ലോകായുക്ത), ബിനിത അലക്സ് (ലുക്ക് എക്സ്പോർട്സ്, പടന്താലുംമൂട്), ആൻസി. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.