നെയ്യാറ്റിൻകര: വഴുതൂർ മരയ്ക്കാമുട്ടത്തു വീട്ടിൽ ജെ. അംമ്പ്രോസ് (81-മണി) നിര്യാതനായി. ഭാര്യ: എൽ. ലളിതഭായി. മക്കൾ: ശുഭ, ജീവകുമാർ (കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര). മരുമക്കൾ: ഡോ. എസ്. സുജനേഷ് കെ. ദാസ് (അസോസിയേറ്റ് പ്രഫസർ, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), എൽ.എ. ലിനിരാജ്. പ്രാർഥന തിങ്കളാഴ്ച വൈകീട്ട് അഞ്ചിന്.