കണിയാപുരം: കരിച്ചാറ സഫയിൽ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ (റിട്ട. അധ്യാപകൻ) ഭാര്യയും തിരുവനന്തപുരം ഗവ. പ്രസ് റിട്ട. സൂപ്രണ്ടുമായ അലീമ ബീവി (84) നിര്യാതയായി. മക്കൾ: സുൽഫി (പ്രഫസർ, സദ്ദാം ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, റിയാദ്), സജീം (വാട്ടർ അതോറിറ്റി). മരുമക്കൾ: എ. സമീറ (റിട്ട. എച്ച്.എം എസ്.കെ.വി എൽ.പി.എസ്, കഠിനംകുളം), നസീജ (എജ്യുക്കേഷൻ ഡിപ്പാർട്മെന്റ്).