ഇളമ്പള്ളൂർ: ഐശ്വര്യ നഗറിൽ വടക്കേവിള വീട്ടിൽ യൂസഫ് കുഞ്ഞ് (73 -റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: സുഹറ ബീവി (റിട്ട. കെ.എം.എം.എൽ). മക്കൾ: ഷെറിൻ, ഷെബിൻ. മരുമക്കൾ: ഫൈസൽ, ഷെമീർ.