കരുനാഗപ്പള്ളി: തൊടിയൂർ പുതുക്കാട്ട് പരേതനായ ഹമീദ് കുഞ്ഞ് മുസ്ലിയാരുടെ മകൻ സലാഹുദ്ദീൻ (72) നിര്യാതനായി. ഭാര്യ: റംലബീവി. മക്കൾ: ഷാരീർ, ഷഫീർ, സജീർ. മരുമക്കൾ: ഷംന, ദഫ് ലത്ത്, നിഷാന.