പരവൂർ: കൂനയിൽ കെ.പി സദൻ വീട്ടിൽ നിന്ന് തിരുവനന്തപുരം മൺവിളയിൽ വൃന്ദാവനത്തിൽ പരേതനായ കമലാനന്ദൻ നായരുടെ ഭാര്യ പത്മാവതി അമ്മ (81) നിര്യാതയായി. കോട്ടപ്പുറം ഹൈസ്കൂൾ മുൻ പ്രഥമ അധ്യാപികയായിരുന്നു. മക്കൾ: പരേതനായ സുനിൽ, ഡോ. ബീന (സി.ഇ.ടി തിരുവനന്തപുരം), റീന. മരുമക്കൾ: ജയശ്രീ, പത്മകുമാർ (ടെക്നോപാർക്ക്), കിരൺ ഗോപിനാഥ്. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്.