അലനല്ലൂർ: തിരുവിഴാംകുന്ന് കൊടുവായ്ക്കൽ മുസ്തഫയുടെ ഭാര്യ ആയിശ (70) നിര്യാതയായി. മക്കൾ: റഫീഖ് (അലങ്കാർ ഹോം നീഡ്സ് മണ്ണാർക്കാട്), ജാഫർ (ജിദ്ദ), ജസീല. മരുമക്കൾ: നാജിയ കിരായി, അനീസ വേളക്കാടൻ, അബ്ദുല്ല മഠത്തൊടി (വെട്ടത്തൂർ). സഹോദരങ്ങൾ: അലി, ഇസ്മായീൽ, അബ്ദുൽ ഖാദർ, അബൂബക്കർ, ഹാരിസ്.