ഒറ്റപ്പാലം: റിട്ട. പൊലീസ് എസ്.ഐ പാലപ്പുറം ദക്ഷിണാമൂർത്തി നഗർ രാധ നിവാസിൽ ചന്ദ്രശേഖരൻ (ഉണ്ണി -70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സൂരജ്, ശ്രുതി. മരുമകൻ: വിനോദ്.