വടക്കഞ്ചേരി: പന്തലാംപാടം കുന്നത്ത് വീട് അബ്ദുറഹ്മാൻ (69) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സീനത്ത്, ഫൗജത്ത്, ഫസീന. മരുമക്കൾ: ഇബ്രാഹിം, നൗഷാദ്, ഹനീഫ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പന്തലാംപാടം മയ്യിത്താങ്കര ജാറം ഖബർസ്ഥാനിൽ.