ഷൊർണൂർ: കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മന നാരായണൻ നമ്പൂതിരി (78) നിര്യാതനായി. ഭാര്യ: ഇരിങ്ങാലക്കുട അണിമംഗലത്ത് ശാന്ത അന്തർജനം. മക്കൾ: രേവതി, രേഷ്മ. മരുമകൻ: കണയൂർ കാപ്ര മന ശ്രീധരൻ നമ്പൂതിരി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മന വളപ്പിൽ.