എടത്തറ: കിഴക്കഞ്ചേരിക്കാവ് മേപ്പാട്ടുപുരയിൽ സുകുമാരന്റെ മകൻ സജു (37) നിര്യാതനായി. മാതാവ്: ശാന്ത. സഹോദരി: സജിത.