ഷൊർണൂർ: കുളപ്പുള്ളി അണ്ണാഞ്ചേരി പറമ്പ് തോട്ടത്തിൽ മാധവിക്കുട്ടി അമ്മ (83) നിര്യാതയായി. പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: പത്മിനി, മോഹനൻ, ശശിധരൻ, ഗിരിജ, സുജാത. മരുമക്കൾ: കുമാരൻ, സുമതി, ശാന്തി ബാലകൃഷ്ണൻ, മണികണ്ഠൻ.