മാനന്തവാടി: മൈത്രിനഗർ പുതിയ വീട്ടിൽ എം.കെ. തനൂജ (55-മുൻ അമ്പുകുത്തി കോട്ടക്കുന്ന് നിവാസി) നിര്യാതയായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: ചിരുത. സഹോദരങ്ങൾ: സരസ്വതി, അൽബാസ്, സുരേന്ദ്രൻ, ത്രിവേണി, ഗിരീഷ് കുമാർ